കുവൈറ്റിൽ വീട്ടുജോലിക്കാരുടെ എണ്ണം കുറയ്ക്കാൻ പദ്ധതി

പബ്ലിക് അതോറിറ്റി ഫോർ മാൻപവറും, വാണിജ്യ മന്ത്രാലയവും കുവൈറ്റിലെ വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവരുടെ എണ്ണം കുറയ്ക്കുകയും ചെയ്യാൻ തീരുമാനം. ജനസംഖ്യാ ഘടനയ്ക്ക് അനുസൃതമായി പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് ആവശ്യമായ യഥാർത്ഥ തൊഴിലാളികളെ നിയമിക്കാനാണ് പദ്ധതി. കുവൈറ്റിലെ നിലവിലെ ഗാർഹിക സഹായികളുടെ എണ്ണം 650,000-ലധികമാണ് – മുൻ വർഷം ഇത് 17,000 ആയി … Continue reading കുവൈറ്റിൽ വീട്ടുജോലിക്കാരുടെ എണ്ണം കുറയ്ക്കാൻ പദ്ധതി