കുവൈറ്റിൽ വാക്സിനുകളുടെ ആവശ്യം ഏറിവരുന്നതായി റിപ്പോർട്ട്
കുവൈറ്റിൽ വൈറസ് നിർമാർജനത്തിനായി 2020 അവസാനത്തോടെ ആരംഭിച്ച മെഡിക്കൽ സ്റ്റാഫിന്റെയും, സൂപ്പർവൈസിംഗ് ബോഡികളുടെയും കാമ്പയിൻ അനുകൂലമായ ഫലങ്ങൾ കാണുകയും അതിനുശേഷം രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവു വരുത്തുകയും ചെയ്തുവെന്ന് അധികൃതർ. കൂടാതെ, ഈ വേനൽക്കാലത്ത് ധാരാളം കുടുംബങ്ങൾ അവധിക്ക് യാത്ര ചെയ്തതിനാൽ പ്രതിരോധ കുത്തിവയ്പ്പിനുള്ള ആവശ്യം നിലനിൽക്കുന്നുണ്ട്. വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ്19 വാക്‌സിനുകൾ സ്വീകരിക്കുന്നത് … Continue reading കുവൈറ്റിൽ വാക്സിനുകളുടെ ആവശ്യം ഏറിവരുന്നതായി റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed