കുവൈറ്റിൽ വീടിന് തീപിടിച്ച് പ്രവാസി മരിച്ചു

കുവൈറ്റിലെ ഫർവാനിയയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഷ്യൻ പ്രവാസി മരിച്ചു. പ്രവാസി യുവാക്കൾ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫർവാനിയ, ജലീബ് അൽ-ഷുയൂഖ് ഫയർ സ്റ്റേഷനുകളിലെ ഫയർ സർവീസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്രവർത്തകരാണ് രക്ഷിച്ചത്. മരിച്ചയാളെ അധികാരികൾക്ക് കൈമാറി. … Continue reading കുവൈറ്റിൽ വീടിന് തീപിടിച്ച് പ്രവാസി മരിച്ചു