ഫാമിലി വിസിറ്റ് വിസ ഇനി ഇല്ല ; 20,000 പ്രവാസികൾ സന്ദർശന കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നു

ഏകദേശം 20,000 പ്രവാസികൾ ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ ലംഘിക്കുകയും സന്ദർശനത്തിന് വന്ന ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുകയും ചെയ്തതായി അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു. ദിനപത്രം പറയുന്നതനുസരിച്ച്, കുടുംബ സന്ദർശന വിസകൾ നൽകുന്നത് കുവൈറ്റ് പൂർണ്ണമായും നിർത്തിയതിന്റെ കാരണം ഇതാവാം. നിലവിൽ റസിഡൻസ് സെക്ടറിന്റെ അണ്ടർ സെക്രട്ടറിയും റസിഡൻസ് അഫയേഴ്‌സ് ജനറൽ ഡയറക്ടറും … Continue reading ഫാമിലി വിസിറ്റ് വിസ ഇനി ഇല്ല ; 20,000 പ്രവാസികൾ സന്ദർശന കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നു