ഹിജ്റ വർഷാരംഭം; കുവൈറ്റ് സി എസ് സി അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഹിജ്റ വർഷാരംഭവുമായി ബന്ധപ്പെട്ട അവധി പ്രഖ്യാപിച്ചു. 2022 ജൂലൈ 31 ഞായറാഴ്ച പുതിയ ഹിജ്‌റി വർഷമായ ഹിജ്‌റ 1444 ന് പൊതുമേഖലയിൽ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5