കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന; 63% തൊഴിലാളികളും ഫിലിപ്പീൻസ്

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നു. കോവിഡ് മൂലം തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ വലിയ രീതിയിലുള്ള ക്ഷാമം നേരിട്ടിരുന്നു. എന്നാൽ ജീവിതം സാധാരണ നിലയിലായതോടെ, പ്രതിസന്ധി അവസാനിച്ചതിന് ശേഷം, പുതിയ ഗാർഹിക തൊഴിലാളികളുടെ പ്രവേശന നിരക്ക് വർദ്ധിക്കുകയും 2022 ആദ്യ പാദത്തിൽ അവരുടെ എണ്ണം 613,000 ആയി … Continue reading കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന; 63% തൊഴിലാളികളും ഫിലിപ്പീൻസ്