കുവൈറ്റിൽ സ്പോൺസറെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

കുവൈറ്റിൽ സ്പോൺസറെ കൊലപ്പെടുത്തിയ കേസിൽ ഒരു ഈജിപ്ഷ്യൻ പ്രവാസിക്ക് വിധിച്ച വധശിക്ഷ കാസേഷൻ കോടതി ജീവപര്യന്തമായി കുറച്ചു. കഴിഞ്ഞ വർഷം ഡിസംബർ 31 നാണ് കേസിന് ആസ്പദമായ സംഭവം. ഖൈത്താനിലെ ഒരു കെട്ടിടത്തിന്റെ മുറ്റത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സ്പോൺസറുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ കാരനായ പ്രതിയിൽ സംശയം തോന്നിയത്. റസിഡൻസ് … Continue reading കുവൈറ്റിൽ സ്പോൺസറെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു