കുവൈറ്റിൽ 28 ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കംചെയ്തു

കുവൈറ്റ് മുനിസിപ്പാലിറ്റി ജലീബ് അൽ ഷുയൂഖ് , സാദ് അൽ-അബ്ദുല്ല പ്രദേശങ്ങളിൽ നിന്ന് 28 ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കംചെയ്തു. മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച്, ജഹ്‌റയുടെ തെക്ക് ഭാഗത്തുള്ള സാദ് അൽ അബ്ദുല്ല പ്രദേശത്ത് നിന്ന് 15 കാറുകളും ജിലീബിൽ നിന്ന് 13 കാറുകളുമാണ് നീക്കം ചെയ്തത്. ജിലീബ് അൽ ശുയൂഖിൽ നടത്തിയ പരിശോധന വഴി ഉപേക്ഷിക്കപ്പെട്ട 15 … Continue reading കുവൈറ്റിൽ 28 ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കംചെയ്തു