പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ടു കുവൈറ്റികൾക്ക് ആറുമാസം തടവ്

കുവൈറ്റിൽ രണ്ട് പൗരന്മാർക്ക് മിസ്‌ഡിമെനർ കോടതി ആറ് മാസത്തെ കഠിന തടവും 3,000 KD പിഴയും വിധിച്ചു. ഫർവാനിയ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരസ്യമായി അപമാനിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട്‌ അനുസരിച്ച്, പോലീസ് ഉദ്യോഗസ്ഥൻ റോഡ് ആക്‌സിഡന്റിന് കാരണമായ പ്രായപൂർത്തിയാകാത്ത പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിൽ എത്തിക്കുകയും, ഈ പ്രായപൂർത്തിയാകാത്ത … Continue reading പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ടു കുവൈറ്റികൾക്ക് ആറുമാസം തടവ്