കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട 28 കാറുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു

കുവൈറ്റിലെ ഫർവാനിയ മുനിസിപ്പാലിറ്റിയുടെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്‌സ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ഡോ. നാസർ അൽ-റാഷിദിന്റെ നേതൃത്വത്തിൽ ജിലീബ് ഏരിയയിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട 15 കാറുകൾ നീക്കം ചെയ്തു. മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനും, നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി എല്ലാ ശുചിത്വ കേന്ദ്രങ്ങളുടെയും റോഡ് ജോലികളുടെയും ഇൻസ്പെക്ടർമാർ ഗവർണറേറ്റിലെ തെരുവ് … Continue reading കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട 28 കാറുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു