കുവൈറ്റിലേക്കെത്തുന്ന സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈറ്റിലേക്ക് എത്തുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. ഈ വർഷം ആദ്യപാദത്തിൽ 613,000 ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ ജനസംഖ്യയുടെ 13.1% ആണ് ഗാർഹിക തൊഴിലാളികളുടെ എണ്ണം. ഇവരുടെ ശരാശരി പ്രതിമാസ ശമ്പളം 100 ദിനാറാണ്. പ്രതിവർഷം ഗാർഹിക തൊഴിലാളികൾക്കായി 735.6 മില്യൺ ദിനാർ ചെലവഴിക്കുന്നതായാണ് കണക്കുകൾ. രാജ്യത്തേക്ക് എത്തുന്ന ഗാർഹിക … Continue reading കുവൈറ്റിലേക്കെത്തുന്ന സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്