ഉച്ചസമയത്തെ നിരോധനാജ്ഞ ലംഘിച്ച 26 തൊഴിലാളികൾ അറസ്റ്റിൽ

കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയത്തെ ജോലി നിരോധനം നടപ്പിലാക്കുന്നത് തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻസ്പെക്ഷൻ ടീം. ഈ മാസം 3 മുതൽ 16 വരെയുള്ള കാലയളവിൽ 25 കമ്പനികളുടെ 23 സൈറ്റുകളിലായി തുടർച്ചയായി നിയമലംഘനം നടത്തിയതിന് 26 തൊഴിലാളികളെ സംഘം അറസ്റ്റ് ചെയ്തു. തൊഴിലാളികളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും നിയമപരമായ ഉത്തരവാദിത്തം … Continue reading ഉച്ചസമയത്തെ നിരോധനാജ്ഞ ലംഘിച്ച 26 തൊഴിലാളികൾ അറസ്റ്റിൽ