കൂപ്പുകുത്തി ഇന്ത്യൻ രൂപ; കുവൈറ്റ്‌ ദിനാർ റെക്കോർഡ് നിരക്കിൽ, വിശദാംശങ്ങൾ

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണ് ഈ മാറ്റം. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്റെ മൂല്യവും ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തുകയാണ്. ഏറ്റവും ഉയർന്ന മുല്യമുള്ള കുവൈത്ത് … Continue reading കൂപ്പുകുത്തി ഇന്ത്യൻ രൂപ; കുവൈറ്റ്‌ ദിനാർ റെക്കോർഡ് നിരക്കിൽ, വിശദാംശങ്ങൾ