പുതിയ സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

കുവൈറ്റിലെ 1990 മുതൽ 2021 വരെയുള്ള ജനസംഖ്യാ വളർച്ചയുടെ അവലോകനം നൽകുന്ന പുതിയ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ആരംഭിച്ചതായി റിപ്പോർട്ട്. അതോറിറ്റിയുടെ വെബ്‌സൈറ്റിൽ രാജ്യത്തുടനീളമുള്ള ഏത് പ്രദേശത്തെയും ജനസംഖ്യാ വളർച്ച നിരീക്ഷിക്കാൻ ഈ സേവനം സഹായിക്കുന്നുവെന്ന് അടുത്തിടെ ഒരു പത്രപ്രസ്താവനയിൽ പാസി അധികൃതർ വെളിപ്പെടുത്തി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് … Continue reading പുതിയ സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ