കുവൈറ്റിലെ ഉമ്മുൽ ഹൈമനിലെ അന്തരീക്ഷ മലിനീകരണം; രോഗങ്ങളാൽ വലഞ്ഞ് പ്രദേശവാസികൾ

കുവൈറ്റിലെ ഉമ്മുൽ ഹൈമൻ പ്രദേശത്ത് താമസിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും വിവിധ രോഗങ്ങൾ നേരിടുന്നവരാണെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഈ പ്രദേശത്തു നിന്ന് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം മറ്റു മേഖലകളെക്കാൾ ആറ് ഇരട്ടിയിൽ അധികമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തെ ഉയർന്ന തോതിലുള്ള മലിനീകരണം ആണ് കൂടുതലും രോഗങ്ങൾക്ക് കാരണം ആകുന്നതെന്നാണ് … Continue reading കുവൈറ്റിലെ ഉമ്മുൽ ഹൈമനിലെ അന്തരീക്ഷ മലിനീകരണം; രോഗങ്ങളാൽ വലഞ്ഞ് പ്രദേശവാസികൾ