പ്രവാസികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണം പകുതിയായി

റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖന പ്രകാരം കേരളത്തിലേക്ക് വിദേശത്തുനിന്നും മലയാളികൾ അയക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞെന്ന് കണക്കുകൾ. 2016–17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വർഷം മുൻപ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 … Continue reading പ്രവാസികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണം പകുതിയായി