സൈക്കിൾ യാത്രക്കാർക്കായി പുതിയ സമയം ക്രമീകരിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ വെള്ളിയാഴ്ചകളിൽ സൈക്കിൾ യാത്രക്കാർക്ക് ജാബർ പാലത്തിൽ തങ്ങളുടെ സൈക്ലിങ് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 7:00 നും 10:00 നും ഇടയിലുള്ള സമയമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. എന്നാൽ ഈ സമയം സൈക്ലിങ് പരിശീലകർക്ക് അസൗകര്യമാണെന്ന് അവർ അറിയിക്കുകയും, ഓഫർ നിരസിക്കുകയും ചെയ്തു. എന്നാൽ ഈ സമയം തങ്ങളുടെ ചരക്കുകളും, പുതിയ ഉൽപ്പന്നങ്ങളും … Continue reading സൈക്കിൾ യാത്രക്കാർക്കായി പുതിയ സമയം ക്രമീകരിച്ച് ആഭ്യന്തര മന്ത്രാലയം