ഈദ് അവധിക്ക് ശേഷവും ടിക്കറ്റ് നിരക്ക് ഉയർന്ന് തന്നെ

കുവൈറ്റിൽ ഈദ് അൽ-അദ്ഹ അവധികൾ അവസാനിക്കുകയും, വേനൽക്കാല അവധി ആരംഭിച്ച് കഴിഞ്ഞിട്ടും ഫ്ലൈറ്റ് ടിക്കറ്റുകളുടെ വില ഇപ്പോഴും ഉയർന്നുതന്നെ. യാത്ര ചെയ്യാനുള്ള പൗരന്മാരുടെയും താമസക്കാരുടെയും നിരന്തരമായ ആവശ്യം ഏറുന്നതാണ് കാരണം. കുവൈറ്റിൽ നിന്നുള്ള ചില ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്കിൽ 200 ശതമാനം വരെ വർധനവുണ്ടാക്കിയതായാണ് റിപ്പോർട്ട്. തുർക്കി, ഈജിപ്ത്, ലണ്ടൻ, ബാക്കു, മാലിദ്വീപ് … Continue reading ഈദ് അവധിക്ക് ശേഷവും ടിക്കറ്റ് നിരക്ക് ഉയർന്ന് തന്നെ