ജോർജിയയിൽ വെച്ച് കാണാതായ കുവൈറ്റി പെൺകുട്ടിയെ കണ്ടെത്തി

ജോർജിയിൽ വെച്ച് കാണാതായ കുവൈറ്റ് പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ഒരു കഫേയിൽ നിന്ന് പെൺകുട്ടി ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോർജിയൻ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജ്ജിതമാക്കുന്നതിനായി റൊമാനിയയിലുള്ള കുവൈറ്റ് എംബസി വഴി … Continue reading ജോർജിയയിൽ വെച്ച് കാണാതായ കുവൈറ്റി പെൺകുട്ടിയെ കണ്ടെത്തി