കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചതോടെ കടുത്ത നടപടികളുമായി അധികൃതർ
കുവൈറ്റ് അനിയന്ത്രിതമായി വർദ്ധിക്കുന്ന മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനായി നടപടികളുമായി അധികൃതർ. യുവാക്കളെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികൾ രാജ്യത്ത് പിടിമുറുക്കുന്നതായി അധികൃതർ പറഞ്ഞു. ഷാമ്പു, ഹഷീഷ്, മരീജുവാന, ക്യാപ്‌ടഗൺ പിൽസ്, ബെൻസോഡയസഫിൻ, തുടങ്ങിയ ഉൽപ്പനങ്ങളാണ് കൂടുതലായും ഉപയോഗത്തിലുള്ളത്. കൂടാതെ രാജ്യത്ത് സംഭവിക്കുന്ന കുറ്റകൃത്യങ്ങളിൽ 65 ശതമാനവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്നാണ് കണക്കുകൾ. മയക്കുമരുന്ന് ഉപയോഗിച്ചതായി … Continue reading കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചതോടെ കടുത്ത നടപടികളുമായി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed