കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടു
കുവൈറ്റിലെ അഹമ്മദി പ്രദേശത്ത് നിരവധി പൗരന്മാർക്കും താമസക്കാർക്കും, ശനിയാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അനുസരിച്ച്, ഇന്ന് പുലർച്ചെ 2:36 നാണ് അഹമ്മദിക്ക് തെക്ക് റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ 8 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നെറ്റ്‌വർക്ക് കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ … Continue reading കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed