വിവാഹിതനായി അടുത്തദിവസം ദുബായിൽ പ്രവാസിയെ തേടി എത്തിയത് 22 കോടി രൂപയുടെ ഭാഗ്യം

ദുബായിലെ മഹ്സൂസ് നറുക്കെടുപ്പിൽ 22 കോടിയോളം രൂപ (ഒരു കോടി ദിർഹം) സമ്മാനം നേടി ബ്രിട്ടീഷ് യുവാവ്. ഇന്നലെ വിവാഹിതരായ പ്രവാസിയായ ബ്രിട്ടീഷ് യുവാവിനെ തേടിയാണ് ഭാഗ്യമെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന 84 മത് നറുക്കെടുപ്പിലാണ് നാലുവർഷമായി ദുബായിലെ ജിംനേഷ്യത്തിൽ മാനേജറായി ജോലി ചെയ്യുന്ന ലണ്ടൻ സ്വദേശി റീസിന്(26) സമ്മാനം ലഭിച്ചത്. സ്വന്തം നാട്ടുകാരിയായി തന്നെ … Continue reading വിവാഹിതനായി അടുത്തദിവസം ദുബായിൽ പ്രവാസിയെ തേടി എത്തിയത് 22 കോടി രൂപയുടെ ഭാഗ്യം