കുവൈറ്റിൽ ജോലി ഉപേക്ഷിക്കുന്ന 60 വയസ്സ് പിന്നിട്ട തൊഴിലാളികളുടെ എണ്ണം കൂടുന്നു

കുവൈറ്റിലെ ലേബർ മാർക്കറ്റിൽ നിന്നും ഈ വർഷം ആദ്യപാദം രാജ്യം വിട്ടത് 60 വയസ്സ് പിന്നിട്ട 4000 തൊഴിലാളികൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയുമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 800 അധികം ദിർഹം രൂപ മുടക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പലരും രാജ്യം വിടുന്നത്. 60 വയസ്സ് പിന്നിട്ട എല്ലാത്തരം … Continue reading കുവൈറ്റിൽ ജോലി ഉപേക്ഷിക്കുന്ന 60 വയസ്സ് പിന്നിട്ട തൊഴിലാളികളുടെ എണ്ണം കൂടുന്നു