കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ

ഈദ് അൽ അദ്ഹ അവധിക്കാലത്ത് കുവൈറ്റിന് പുറത്തേക്ക് അവധിക്കാലം ചെലവഴിക്കുന്നതിനായി നിരവധി ആളുകൾ യാത്ര നടത്തിയതോടെ ഈദ് അവധിക്കാലത്ത് കുവൈറ്റ് എയർപോർട്ടിൽ സർവീസസ് നടത്തിയത് 1737 വിമാനങ്ങൾ. 1737 വിമാനങ്ങളിലായി 285,000 യാത്രക്കാർ യാത്ര ചെയ്തു. കൂടാതെ അവധിക്കാലത്ത് പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മടങ്ങിയവരും നിരവധിയുണ്ട്. കൂടാതെ അവധിക്കാലം മറ്റു രാജ്യങ്ങളിൽ ചെലവഴിക്കുന്നതിനായി നിരവധി … Continue reading കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ