കുവൈറ്റിൽ സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചു

കുവൈറ്റിലെ സബാൻ മേഖലയിലെ ഷൂട്ടിംഗ് റേഞ്ചിനുള്ളിൽ സൈനികൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തു മരിച്ച നിലയിൽ കണ്ടെത്തി. അരികിൽ ആയുധവുമായി നിലത്ത് കിടക്കുന്ന നിലയിലാണ് സൈനികനെ ഫോറൻസിക് സംഘം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5