കുവൈറ്റിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജോലിചെയ്യാൻ അനുമതി

കുവൈറ്റിൽ ‘സുരക്ഷിത ബാല്യം ലക്ഷ്യമാക്കി’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക അനുമതിയാണ് കൂടി 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജോലിചെയ്യാൻ അനുമതി. മാനവശേഷി സമിതി പൊതുസമ്പർക്ക വിഭാഗം ഡയറക്ടറും ഔദ്യോഗിക വ്യക്തവുമായ അസീൽ അൽ മസീദ് ആണ് ഈക്കാര്യം അറിയിച്ചത്. ശിശു സംരക്ഷണ വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കണം ജോലി ചെയ്യേണ്ടത്. കുട്ടിയുടെ പ്രായം, ജോലി തരം, … Continue reading കുവൈറ്റിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജോലിചെയ്യാൻ അനുമതി