കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ ജപ്പാൻ സ്ഥാനപതിയായി നിയമിച്ചേക്കും

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജിനെ ജപ്പാനിലെ പുതിയ അംബാസഡറായി നിയമിച്ചേക്കും. ജപ്പാനിലെ ഇന്ത്യൻ പ്രതിനിധി സഞ്ജയ് കുമാർ വർമ്മ കാനഡയിലേയ്ക്ക് മാറുന്നതിനാൽ പകരം സിബി ജോർജ്ജ് നിയമിക്കപ്പെടുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. കുവൈറ്റിലെ പുതിയ നിയമനത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് ഒരു … Continue reading കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ ജപ്പാൻ സ്ഥാനപതിയായി നിയമിച്ചേക്കും