18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക്

ന്യൂ ഡൽഹി ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.18 … Continue reading 18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക്