കുവൈറ്റി പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കുവൈറ്റിലെ സാൽമിയ ഏരിയയിലെ ഇന്നലെ വൈകുന്നേരം പൊതുനിരത്തിൽ വെച്ച് പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുന്നതിനിടെ അപ്പാർട്ട്‌മെന്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. Display Advertisement 1 ഇവരിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തി. കൊലപാതകശ്രമത്തിന് ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഭാര്യയെ യുവാവ് ഉപദ്രവിക്കാൻ ശ്രമിക്കുന്നത് … Continue reading കുവൈറ്റി പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ