സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്ന ഹജ്ജ് തീർഥാടകർക്ക് പിസിആർ പരിശോധന

സൗദി അറേബ്യയിൽ നിന്ന് ഹജ്ജ് തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ശൈഖ് ജാബർ അൽ അഹമ്മദ് പാലത്തിലെ പിസിആർ സെന്ററിൽ പിസിആർ പരീക്ഷ നടത്താൻ തീർഥാടകർക്ക് സൗകര്യം. വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയാണ് കേന്ദ്രം പ്രവർത്തിക്കുക.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5 Display Advertisement 1