ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് കുറഞ്ഞ രാജ്യം കുവൈറ്റ്

ഗൾഫ് രാജ്യങ്ങളിൽ വാടകയുടെ കാര്യത്തിൽ കുവൈറ്റ് മൂന്നാം സ്ഥാനത്ത്. അറബ് ലോകത്തെ ഏറ്റവും ചെലവേറിയത് ലെബനനും, ലിബിയയും അൾജീരിയയുമാണ് ഏറ്റവും ചെലവ് കുറഞ്ഞതെന്നുമാണ് റിപ്പോർട്ട്. ലോകത്തിലെ ജീവിത വിലകൾ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ വെബ്‌സൈറ്റ്, ഈ വർഷത്തിന്റെ ആദ്യ പകുതിയിലെ ജീവിതച്ചെലവ് സൂചികയിൽ ഏറ്റവും വിലകുറഞ്ഞ ഗൾഫ് രാജ്യമായി കുവൈത്തിനെ റാങ്ക് ചെയ്യുകയും, … Continue reading ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് കുറഞ്ഞ രാജ്യം കുവൈറ്റ്