കുവൈറ്റിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കൊലയാളി കുട്ടിയുടെ മാതാവ്

കുവൈറ്റിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതി കുട്ടിയുടെ മാതാവ്. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരങ്ങളേ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ മകനെ കൊലപ്പെടുത്തി അഞ്ചു ദിവസത്തോളം വീടിനുള്ളിൽ മൃതദേഹം സൂക്ഷിച്ചത്. കൊലപാതകത്തിനുശേഷം കുട്ടിയുടെ മൃതദേഹം വീട്ടിലെ നായയുടെ ജഡമാണെന്ന് വിശ്വസിപ്പിച്ച് ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ … Continue reading കുവൈറ്റിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കൊലയാളി കുട്ടിയുടെ മാതാവ്