പ്രതിഷേധ മേഖലകൾ ഒഴിവാക്കാനും, ശ്രീലങ്ക വിടാനും കുവൈത്തികളോട് ആവശ്യപ്പെട്ട് കുവൈറ്റ്‌

കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിലവിൽ ശ്രീലങ്കയിലുള്ള പൗരന്മാരോട് പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും എത്രയും വേഗം ഏഷ്യൻ രാജ്യം വിടാനും ആവശ്യപ്പെട്ടു. ശ്രീലങ്കയിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന പൗരന്മാരോട് അവരുടെ യാത്രകൾ മാറ്റിവയ്ക്കാനും മന്ത്രാലയം ഉപദേശിച്ചു. ശ്രീലങ്കയിലെ കുവൈറ്റികൾ താഴെ പറയുന്ന ലൈനുകളിൽ വിവരങ്ങളോ ഏതെങ്കിലും തരത്തിലുള്ള സഹായമോ തേടുകയാണെങ്കിൽ എംബസിയെയോ … Continue reading പ്രതിഷേധ മേഖലകൾ ഒഴിവാക്കാനും, ശ്രീലങ്ക വിടാനും കുവൈത്തികളോട് ആവശ്യപ്പെട്ട് കുവൈറ്റ്‌