കുവൈറ്റിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കുവൈറ്റിൽ ദിവസങ്ങൾക്ക് മുമ്പ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ കുട്ടിയെ ഒരു കുടുംബാംഗമാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംശയിക്കുന്നയാൾ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതാണെന്നാണ് മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ വിശദീകരിച്ചു. പ്രതി പോലീസ് കസ്റ്റഡിയിലാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും … Continue reading കുവൈറ്റിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി