കുവൈറ്റിൽ ഭക്ഷണ സാധനങ്ങൾക്ക് 8.23 ശതമാനം വില വർധിച്ചു
കുവൈത്തിന്റെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട സ്ഥിതിവിവര കണക്ക് . ഭക്ഷണ സാധനങ്ങൾക്ക് 8.23 ശതമാനം വില വർധിച്ചു. വസ്ത്രം, ചെരിപ്പ്, ഫാഷൻ ഉൽപന്നങ്ങൾ എന്നിവക്ക് 6.37 ശതമാനം വില കയറി. ഹൗസിങ് സേവനങ്ങൾക്ക് 2.26 ശതമാനമാണ് നിരക്ക് കൂടിയത്.ഈ വർഷം മേയിലെ നിരക്ക് കഴിഞ്ഞ വർഷം … Continue reading കുവൈറ്റിൽ ഭക്ഷണ സാധനങ്ങൾക്ക് 8.23 ശതമാനം വില വർധിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed