ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന വെടിവെയ്‌പ്പ് ഹീനവും ഭീകരവും

വെള്ളിയാഴ്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന മാരകമായ വെടിവെയ്‌പ്പ് ഹീനവും ഭീകരുവും ആണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം . സംഭവത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.ജപ്പാനും കുവൈത്തും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് അബെ നൽകിയ മഹത്തായ സംഭാവനകളും പ്രാദേശിക, ആഗോള തലങ്ങളിൽ സമാധാനത്തിനും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകളും മന്ത്രാലയം പ്രസ്താവനയിൽ … Continue reading ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന വെടിവെയ്‌പ്പ് ഹീനവും ഭീകരവും