ആശങ്ക ഉയർത്തി വീണ്ടും മാർബർഗ്;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ സംഘടന.ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്.ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം. 2 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത്.രോഗം സ്ഥിരീകരിച്ച 2 രോഗികളും മരിച്ചു.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. എബോള ഉൾപ്പെടുന്ന … Continue reading ആശങ്ക ഉയർത്തി വീണ്ടും മാർബർഗ്;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed