സഹേൽ ആപ്പ് വഴി മൂന്ന് പുതിയ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പ്രസ്താവന പ്രകാരം, സഹൽ ആപ്പ് വഴി മൂന്ന് പുതിയ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ ആരംഭിച്ചു. കാലഹരണപ്പെട്ട ലൈസൻസ് പുതുക്കൽ, നഷ്‌ടപ്പെട്ട ലൈസൻസ് മാറ്റിസ്ഥാപിക്കൽ, കേടായത് മാറ്റിസ്ഥാപിക്കൽ എന്നിവയാണ് സേവനങ്ങൾ. കുവൈറ്റിലെ പൗരന്മാർക്കും, താമസക്കാർക്കും നടപടിക്രമങ്ങൾ സുഗമമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ തുടർന്നാണ് ഈ … Continue reading സഹേൽ ആപ്പ് വഴി മൂന്ന് പുതിയ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം