കുവൈറ്റിൽ ഇന്നുമുതൽ ഒൻപത് ദിവസം മന്ത്രാലയങ്ങൾ അവധി
കുവൈറ്റിൽ ഇന്നുമുതൽ പെരുന്നാളിനോടനുബന്ധിച്ചുള്ള 9 ദിവസത്തെ അവധി ആരംഭിക്കും. ജൂലൈ 10 ഞായർ മുതൽ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി. അതിനുമുൻപും, ശേഷവുമുള്ള വാരാന്ത്യ അവധികൾ കൂടിച്ചേർത്താണ് 9 ദിവസത്തെ ഒഴിവ് ലഭിക്കുന്നത്. ഇന്നലെ അടച്ച മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജൂലൈ 17 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. സ്കൂളുകൾക്ക് അവധിയായതിനാൽ നിരവധി പ്രവാസികൾ കൂടുതൽ … Continue reading കുവൈറ്റിൽ ഇന്നുമുതൽ ഒൻപത് ദിവസം മന്ത്രാലയങ്ങൾ അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed