കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും, തിരക്കേറിയ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കാൻ നിർദ്ദേശം

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ രാജ്യത്തിന്റെ ആരോഗ്യ സംവിധാനം വലിയ നേട്ടം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ്. എപ്പിഡെമിയോളജിക്കൽ സാഹചര്യം നിലവിൽ സുസ്ഥിരവും, ആശ്വാസകരവുമാണെന്നും ഉയർന്ന നിലയിലാണെങ്കിലും സംവിധാനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതർ പറഞ്ഞു, പ്രത്യേകിച്ച് ഈദ് അൽ-അദ്ഹ പെരുന്നാൾ അടുത്തിരിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ … Continue reading കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും, തിരക്കേറിയ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കാൻ നിർദ്ദേശം