കുവൈറ്റിൽ 46 മസ്ജിദുകളിൽ ഈദ് അൽ അദ്ഹ നമസ്കാരം നടക്കും

ഈദ് അൽ അദ്ഹ പ്രാർത്ഥനകൾ ശനിയാഴ്ച രാവിലെ 5:10 ന് 46 യാർഡുകളിലായി ആരംഭിക്കും. യൂത്ത് സെന്ററുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിലും കൂടാതെ രാജ്യവ്യാപകമായി വെള്ളിയാഴ്ച പ്രാർത്ഥനകൾ നടക്കുന്ന പള്ളികളിലും പ്രാർത്ഥനകൾ നടക്കും. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം വ്യാഴാഴ്ചയാണ് ഈക്കാര്യം അറിയിച്ചത്. അൽ-അസിമ, ഫർവാനിയ, അൽ-അഹമ്മദി (10), ഹവല്ലി, ജഹ്‌റ (ആറ്), മുബാറക് അൽ-കബീർ … Continue reading കുവൈറ്റിൽ 46 മസ്ജിദുകളിൽ ഈദ് അൽ അദ്ഹ നമസ്കാരം നടക്കും