കുവൈറ്റിൽ എണ്ണ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും 40 ദശലക്ഷം ദിനാർ ആരോഗ്യ ഇൻഷുറൻസ്

.കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ഓയിൽ മേഖലയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് കരാർ പുതുക്കുന്നതിന് അംഗീകാരം നൽകി. കരാറിന് കെപിസിക്ക് 40 ദശലക്ഷം ദിനാറിൽ താഴെ ചിലവ് വരും. കുവൈറ്റ് ഓയിൽ ഹോസ്പിറ്റലിന്റെ ക്ലിനിക്കൽ കപ്പാസിറ്റി ആവശ്യത്തേക്കാൾ കുറവായതിനാൽ, ആരോഗ്യ ഇൻഷുറൻസ് കരാർ തൊഴിലാളികൾക്ക് തുടർ ആരോഗ്യ പരിരക്ഷ നൽകുന്നതിനുള്ള ഗ്യാരണ്ടി … Continue reading കുവൈറ്റിൽ എണ്ണ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും 40 ദശലക്ഷം ദിനാർ ആരോഗ്യ ഇൻഷുറൻസ്