സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നതിൽ 20 ശതമാനം പ്രവാസികൾ

കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നതിൽ 20 ശതമാനം പ്രവാസികൾ. അടുത്തിടെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സർക്കാർ ഏജൻസികളിലെ 19.8 ശതമാനം ജീവനക്കാരും കുവൈറ്റികളല്ല. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 362,133 കുവൈറ്റികളും 89,827 നോൺ- കുവൈറ്റികളുമുൾപ്പെടെ മാർച്ച് 31 വരെ സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 451,960 ആയി. മൊത്തം ജനസംഖ്യയുടെ … Continue reading സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നതിൽ 20 ശതമാനം പ്രവാസികൾ