കുവൈറ്റിൽ ആവശ്യമരുന്നുകളുടെ ക്ഷാമം ചൂണ്ടിക്കാട്ടി എംപി
കുവൈറ്റിൽ കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡുകൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ദൗർലഭ്യത്തെ ചൂണ്ടിക്കാട്ടി എംപി ഖാലിദ് അൽ ഒതൈബി. കുവൈറ്റിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുമായും രാജ്യങ്ങളുമായും നടത്തിയ കത്തിടപാടുകളുടെ പകർപ്പുകൾ അദ്ദേഹം ആരോഗ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. 400 മില്യൺ കെ.ഡി.യുടെ ഭീമമായ മരുന്ന് ബഡ്ജറ്റിൽ സംഭരണത്തിനായി വകയിരുത്തിയിട്ടും സ്വകാര്യ ഫാർമസികളിലെ സുപ്രധാനമായ ഇത്തരം … Continue reading കുവൈറ്റിൽ ആവശ്യമരുന്നുകളുടെ ക്ഷാമം ചൂണ്ടിക്കാട്ടി എംപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed