വംശനാശഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിച്ച് കുവൈറ്റ്

കുവൈറ്റിലെ സയന്റിഫിക് സെന്റർ വംശനാശ ഭീഷണി നേരിടുന്ന സാൻഡ് ടൈഗർ ഷാർഗിനെ ഉത്പാദിപ്പിക്കുന്നതിലും അവയുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും ആഗോള നേട്ടം കൈവരിച്ചു. ഇത്തരത്തിൽ വംശനാശഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിക്കുന്നതിൽ വിജയിച്ച ലോകത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നാണ് കുവൈറ്റിലെ സയന്റിഫിക് സെന്റർ. 2022 ജനുവരി 23 ന് സെന്ററിലെ 20 വയസ്സിലേറെ പ്രായമുള്ള പ്രശസ്തമായ ‘ബേബി’ … Continue reading വംശനാശഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിച്ച് കുവൈറ്റ്