പെരുന്നാൾ അടുത്തതോടെ പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധന

പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിച്ച പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കൂടുതൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 35,000 മുതൽ ഒരു ലക്ഷം വരെയാണ് കണ്ണൂർ, കോഴിക്കോട് എയർപോർട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ തിരുവനന്തപുരം, എറണാകുളം എയർപോർട്ടുകളിലേക്കുള്ള നിരക്ക് 30000 മുതൽ … Continue reading പെരുന്നാൾ അടുത്തതോടെ പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധന