കുവൈറ്റിൽ ഓൺലൈൻ സെക്സ് റാക്കറ്റിൽപ്പെട്ട 9 പ്രവാസികൾ പിടിയിൽ

സോഷ്യൽ മീഡിയ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ ഇടപാടുകാരെ കണ്ടെത്തുന്ന 9 പേരടങ്ങുന്ന ഓൺലൈൻ സെക്സ് റാക്കറ്റ് സംഘം പിടിയിൽ. പൊതു ധാർമികത സംരക്ഷിക്കുന്നതിനും, വ്യക്തികളെ കടത്തുന്നത് തടയുന്നതിനുമുള്ള വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി മേഖലയുടെ തുടർച്ചയായ സുരക്ഷ പരിശോധനയിലൂടെയാണ് സംഘം അറസ്റ്റിലായത്. ഇത്തരത്തിൽ ഓൺലൈൻ സൈറ്റുകളിലൂടെ ഇടപാടുകാരെ കണ്ടെത്തിയാണ് ഇവർ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അറസ്റ്റിലായവർക്കെതിരെ … Continue reading കുവൈറ്റിൽ ഓൺലൈൻ സെക്സ് റാക്കറ്റിൽപ്പെട്ട 9 പ്രവാസികൾ പിടിയിൽ