കുവൈറ്റിൽ പുതിയ തൊഴിൽ വിസ 10 ദിവസത്തിനകം അനുവദിക്കും

വിദേശത്ത് നിന്ന് വരുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അതോറിറ്റി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും, വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള പുതിയ സംവിധാനം നിലവിൽ മൂന്ന് മാസത്തിന് പകരം പരമാവധി 10 ദിവസമെടുക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രവാസികൾക്കായി ലേബർ ഔട്ട്‌സോഴ്‌സിംഗ് രാജ്യങ്ങളുമായും, അംഗീകൃത ആശുപത്രികളുമായും ഏകോപിപ്പിക്കുന്ന ദാമൻ ഹെൽത്ത് … Continue reading കുവൈറ്റിൽ പുതിയ തൊഴിൽ വിസ 10 ദിവസത്തിനകം അനുവദിക്കും