ഹജ്ജ് തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിച്ച് കുവൈറ്റ് കോൺസുലേറ്റ്

വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-സബാഹിന്റെയും ഡെപ്യൂട്ടി മജ്ദി അൽ-സബയുടെയും നിർദേശപ്രകാരം, കുവൈറ്റ് തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായി കോൺസുലേറ്റും, അതിലെ എല്ലാ അംഗങ്ങളും രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ജിദ്ദയിലെ കുവൈത്ത് കോൺസൽ ജനറൽ വെയ്ൽ അൽ-ഇനേസി. ഹജ്ജ് കർമ്മങ്ങൾ സുഗമമായി നിർവഹിക്കുന്നതിനും, തീർഥാടകർക്ക് കപ്പൽയാത്ര സുഗമമാക്കുന്നതിനും കോൺസുലേറ്റ് അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് … Continue reading ഹജ്ജ് തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിച്ച് കുവൈറ്റ് കോൺസുലേറ്റ്