കുടുംബ വിസ ലഭിക്കുന്നതിനുള്ള ഫീസ് ഇനി മുതൽ സഹേൽ ആപ്പ് വഴി അടയ്ക്കാം

കുടുംബ വിസ ലഭിക്കുന്നതിനായി ഇനിമുതൽ കുവൈറ്റിൽ സഹേൽ ആപ്പ് വഴി ഫീസ് അടയ്ക്കാൻ സൗകര്യം. ആളുകൾക്ക് കൂടുതൽ സഹായകമാവുന്ന ഈ സംവിധാനം നിലവിൽ വന്നതായി സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹേലിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസേം വ്യക്തമാക്കി. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാം ആൻഡ്രോയിഡ്–https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US ഐഫോൺ–https://apps.apple.com/jo/app/sahel-%D8%B3%D9%87%D9%84/id1581727068 ഇതുകൂടാതെ അനുവദിച്ചതിലും അധികം ഗാർഹിക തൊഴിലാളികളെ … Continue reading കുടുംബ വിസ ലഭിക്കുന്നതിനുള്ള ഫീസ് ഇനി മുതൽ സഹേൽ ആപ്പ് വഴി അടയ്ക്കാം